പാവന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ഭഗവതി ക്ഷേത്രം
text text
പാവന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ഭഗവതി ക്ഷേത്രം

പറയി പെറ്റ പന്തിരു കുലത്തിലെ ശ്രീ പാക്കനാരുടെ ദിവ്യ സാന്നിദ്ധ്യം കൊണ്ട് പവിത്രമായ, "പാവന്നൂർ" എന്നറിയപ്പെടുന്നതുമായ ഈ ദേശത്തിൻറ്റെ സർവോത്തമ സ്ഥാനത്താണ് "പാവന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ഭഗവതി ക്ഷേത്ര സമുച്ചയം" നിലകൊള്ളുന്നത്.

പൂജാ സമയം

രാവിലെ

നടതുറക്കൽ : 06.00

നടയടയ്ക്കൽ : 08:00

വൈകുന്നേരം

നടതുറക്കൽ : 06.00

നടയടയ്ക്കൽ : 07:00

ചിത്രങ്ങളും വീഡിയോകളും