രാവിലെ
നടതുറക്കൽ : 06.00
നടയടയ്ക്കൽ : 08:00
വൈകുന്നേരം
നടതുറക്കൽ : 06.00
നടയടയ്ക്കൽ : 07:00
വിശേഷാൽ ദിവസങ്ങളിലും ഉദയാസ്‌തമയങ്ങളിലും പൂജാ സമയങ്ങളിൽ മാറ്റമുണ്ടായിരിക്കുന്നതാണ് .
| വഴിപാടുകൾ | രൂപ |
|---|---|
| ഗണപതി ഹോമം | 50 |
| അഷ്ടദ്രവ്യ ഗണപതി ഹോമം | 101 |
| ഒറ്റ നിവേദ്യം | 51 |
| പുഷ്പാഞ്ജലി | 10 |
| സഹസ്രനാമ പുഷ്പാഞ്ജലി | 20 |
| നെയ്‌വിളക്ക് | 20 |
| എണ്ണ വിളക്ക് | 10 |
| ത്രിമധുരം | 5 |
| മോദകനിവേദ്യം (വെള്ളിയാഴ്ച മാത്രം ) |
251 |
| തേങ്ങ ഉടയ്ക്കൽ | 20 |
| വഴിപാടുകൾ | രൂപ |
|---|---|
| ദിവസ പൂജ | 101 |
| പുഷ്പാഞ്ജലി | 10 |
| ത്രികാല പുഷ്പാഞ്ജലി | 51 |
| സഹസ്രനാമ പുഷ്പാഞ്ജലി | 25 |
| പഞ്ചാമൃതം | 51 |
| മലർനിവേദ്യം | 10 |
| ത്രിമധുരം | 51 |
| ആൾരൂപം | 10 |
| വേൽ ഒപ്പിക്കൽ | 10 |
| കാവടി ഒപ്പിക്കൽ | 10 |
| നെയ്യ് വിളക്ക് | 25 |
| എണ്ണ വിളക്ക് | 10 |
| മണി ഒപ്പിക്കൽ | 25 |
| കറുക ഹോമം | 25 |
| വത്സ നിവേദ്യം | 25 |
| കർപ്പൂരാരാധന | 20 |
| നെയ്യമൃത് | 23 |
| ക്ഷീര ധാര | 30 |
| കാൽവട്ടളം പായസം |
| വഴിപാടുകൾ | രൂപ |
|---|---|
| പുഷ്പാഞ്ജലി | 10 |
| പുരുഷ സൂക്തം | 25 |
| പട്ടുകോണകം ചാർത്തൽ | 10 |
| പീതാംബരം ചാർത്തൽ | 10 |
| വെണ്ണ നിവേദ്യം (സാധനത്തിന് പുറമെ ) |
51 |
| പാൽപായസം | 101 |
| വഴിപാടുകൾ | രൂപ |
|---|---|
| പുഷ്പാഞ്ജലി | 10 |
| രക്ത പുഷ്പാഞ്ജലി | 15 |
| ത്രിമധുരം | 51 |
| കടുംപായസം | 151 |
| പട്ട് ചാർത്തൽ | 10 |
| സ്വയംവരാർച്ചന | 20 |
| ഐക്യമത്യ പുഷ്പാഞ്ജലി | 25 |
| ഭാഗ്യസൂക്തം | 25 |
| ലളിത സഹസ്രനാമാർച്ചന | 25 |
| കുങ്കുമാർച്ചന | 20 |
| മഞ്ഞൾ അഭിഷേകം | 20 |
| തൊട്ടിലും കുഞ്ഞും | 10 |
| ശർക്കര പായസം (സാധനങ്ങൾക്ക് പുറമെ ) |
20 |
| വാഹന പൂജ | 51 |
| ചുറ്റുവിളക്ക് | 501 |
| വിദ്യാരംഭം |
നൂറും പാലും
സർപ്പബലി (തൈപൂയത്തിന് മാത്രം)