പാവന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ഭഗവതി ക്ഷേത്രം
text text
പാവന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ഭഗവതി ക്ഷേത്രം

പൂജാ സമയം

രാവിലെ

നടതുറക്കൽ : 06.00

നടയടയ്ക്കൽ : 08:00

വൈകുന്നേരം

നടതുറക്കൽ : 06.00

നടയടയ്ക്കൽ : 07:00

വിശേഷാൽ ദിവസങ്ങളിലും ഉദയാസ്‌തമയങ്ങളിലും പൂജാ സമയങ്ങളിൽ മാറ്റമുണ്ടായിരിക്കുന്നതാണ് .

ശ്രീ ഗണപതി

വഴിപാടുകൾ രൂപ
ഗണപതി ഹോമം 50
അഷ്ടദ്രവ്യ ഗണപതി ഹോമം 101
ഒറ്റ നിവേദ്യം 51
പുഷ്പാഞ്ജലി 10
സഹസ്രനാമ പുഷ്പാഞ്ജലി 20
നെയ്‌വിളക്ക് 20
എണ്ണ വിളക്ക് 10
ത്രിമധുരം 5
മോദകനിവേദ്യം
(വെള്ളിയാഴ്ച മാത്രം )
251
തേങ്ങ ഉടയ്ക്കൽ 20

സുബ്രഹ്മണ്യ സ്വാമിക്ക്‌

വഴിപാടുകൾ രൂപ
ദിവസ പൂജ 101
പുഷ്പാഞ്ജലി 10
ത്രികാല പുഷ്പാഞ്ജലി 51
സഹസ്രനാമ പുഷ്പാഞ്ജലി 25
പഞ്ചാമൃതം 51
മലർനിവേദ്യം 10
ത്രിമധുരം 51
ആൾരൂപം 10
വേൽ ഒപ്പിക്കൽ 10
കാവടി ഒപ്പിക്കൽ 10
നെയ്യ് വിളക്ക് 25
എണ്ണ വിളക്ക് 10
മണി ഒപ്പിക്കൽ 25
കറുക ഹോമം 25
വത്സ നിവേദ്യം 25
കർപ്പൂരാരാധന 20
നെയ്യമൃത് 23
ക്ഷീര ധാര 30
കാൽവട്ടളം പായസം

ശ്രീകൃഷ്ണൻ

വഴിപാടുകൾ രൂപ
പുഷ്പാഞ്ജലി 10
പുരുഷ സൂക്തം 25
പട്ടുകോണകം ചാർത്തൽ 10
പീതാംബരം ചാർത്തൽ 10
വെണ്ണ നിവേദ്യം
(സാധനത്തിന് പുറമെ )
51
പാൽപായസം 101

ശ്രീ ഭഗവതി

വഴിപാടുകൾ രൂപ
പുഷ്പാഞ്ജലി 10
രക്ത പുഷ്പാഞ്ജലി 15
ത്രിമധുരം 51
കടുംപായസം 151
പട്ട് ചാർത്തൽ 10
സ്വയംവരാർച്ചന 20
ഐക്യമത്യ പുഷ്പാഞ്ജലി 25
ഭാഗ്യസൂക്തം 25
ലളിത സഹസ്രനാമാർച്ചന 25
കുങ്കുമാർച്ചന 20
മഞ്ഞൾ അഭിഷേകം 20
തൊട്ടിലും കുഞ്ഞും 10
ശർക്കര പായസം
(സാധനങ്ങൾക്ക് പുറമെ )
20
വാഹന പൂജ 51
ചുറ്റുവിളക്ക് 501
വിദ്യാരംഭം

നാഗസ്ഥാനം

നൂറും പാലും
സർപ്പബലി (തൈപൂയത്തിന് മാത്രം)